വായനാലിസ്റ്റുകളില്‍ പ്രതിഫലിക്കുന്നത്.
:)
:)
യെന്തര് അണ്ണാ സുഖങ്ങളൊക്കെ തന്നിയോ? ദേ, സഹയാത്രികനേയും(നാടും നാട്ടാരും) അനോണി ആന്റണി(ബോംബെണ്ണ)യേയുമൊക്കെ വായിച്ച് എന്റെ മലപ്പുറം കത്തി എവിടെയോ മറന്നുവച്ച പോലെയായി. വല്ലപ്പോഴും ഒരു പോസ്റ്റായിട്ട് വാരഫലം ഇനിയും വരും. സഹിക്കുക.
അച്ചടിലോകത്തുനിന്നും ബ്ലോഗിലേക്ക് ചുവടെടുത്തുവച്ച ശ്രീ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിലിന് ഒരു ചൂടുള്ള സലാം പറഞ്ഞുകൊണ്ട് തുടങ്ങാം. മറ്റൊരു എഴുത്തുകാരനായ ശ്രീ എം.കെ.ഹരികുമാറിനോടൊന്ന് കണ്ണുരുട്ടാതെ പോകുന്നതെങ്ങിനെ? മറ്റുള്ളവരുടെ ബ്ലോഗുകളില്‍ അദ്ദേഹത്തിന്റെ ബ്ലോഗായ അക്ഷര ജാലകത്തിന്റെ പരസ്യം കമന്റാക്കിയിട്ടത് ബ്ലോഗര്‍മാര്‍ പാലിച്ചുപോന്ന ചില മര്യാദകളുടെ ലംഘനമായെന്ന് അദ്ദേഹം അറിയാതെ പോകുന്നത് ശരിയല്ലല്ലോ.
വായിക്കുന്ന ബ്ലോഗുകളിലെ മികച്ച സൃഷ്ടികളെ മറ്റുള്ളവര്‍ക്കുകൂടി പരിചയപ്പെടുത്തുക എന്നതാണ് വായനാലിസ്റ്റുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ബൂലോകം മുഴുവന്‍ ഓടിനടന്ന് വായിക്കുന്നതിനേക്കാള്‍ അപ്ഡേറ്റ് ചെയ്യപ്പെടുന്ന വായനാലിസ്റ്റുകളില്‍ നിന്നുകൊണ്ട് വാരഫലം നടത്തിയാലോ എന്നുള്ള ചിന്തയാണ് സിബുവിന്റെ വായനാലിസ്റ്റുകളുടെ പട്ടിക ശ്രദ്ധിക്കാന്‍ ഇടയാക്കിയത്. ആ ലിസ്റ്റില്‍ നിന്നും, അപ്ഡേറ്റു ചെയ്യപ്പെടുന്ന ചില വായനാലിസ്റ്റുകള്‍ വാരഫലത്തിലേക്ക് കൂട്ടിച്ചേര്‍ക്കണമെന്ന് തോന്നി. മനു, PR, മാരാര്‍, വക്കാരി, വിഷ്ണു, ശനിയന്‍, TP, സാല്‍ജോ, കണ്ണൂസ്, ഏവൂരാന്‍, പരാജിതന്‍, വേണു, സന്തോഷ്, ഉമേഷ്, ഇടങ്ങള്‍, ഹരീ, സിബു, മയൂര, പെരിങ്ങോടന്‍, ഡാലി, ഇഞ്ചിപ്പെണ്ണ്, ആഷ തുടങ്ങിയവരുടെ വായനാലിസ്റ്റുകളാണ് അവ.
വാരഫലത്തില്‍ വാരഫലക്കാരന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ കടന്നുവരുന്നതുപോലെ വായനാലിസ്റ്റുകളിലും മികച്ചതായാലും അല്ലെങ്കിലും തനിക്ക് വേണ്ടപ്പെട്ടവരുടെ പേര് തൂക്കിയിടുക എന്നത് സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ ബൂലോകത്തിലെ മികച്ചസൃഷ്ടികളില്‍ പലതും അവിടെ കാണാന്‍ കഴിയുകയുണ്ടായില്ല എന്നതാണ് വാസ്തവം. എങ്കിലും ഒരുപാട് നല്ല സൃഷ്ടികളെ പരിചയപ്പെടാന്‍ ഇത്തരം വായനാലിസ്റ്റുകള്‍ സഹായകമാകും എന്നത് നിസംശയമായ വസ്തുതയാണ്. വായനാലിസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ പ്രതിപാദിക്കപ്പെട്ട വെള്ളെഴുത്തും രാം മോഹന്‍പാലിയത്തും അനോണിആന്റണിയും കവിത, കഥ എന്നതിലുപരിയായി മറ്റെന്തൊക്കെയോ തിരയുന്ന വായനക്കാരന്റെ മന:ശാസ്ത്രം വ്യക്തമാക്കുന്നുണ്ട്. ദേവസേനയുടെ ദാമ്പത്യത്തിന്റെ menopause എന്ന കവിതയുടെ തലക്കെട്ടുണ്ടാക്കിയ ഒച്ചപ്പാടുകള്‍ ഇതുമായി തട്ടിച്ചുനോക്കുമ്പോള്‍ വെറും അംഗുലീവ്യായാമം (അധരവ്യാമത്തിന് പകരം) മാത്രമായിരുന്നില്ലേ എന്നൊരു സംശയമില്ലാതില്ല.
ദേവസേനയടെ പോസ്റ്റില്‍ അജിത് പോളക്കുളത്തിന്റെ അഭിപ്രായം മാത്രം മതി ബ്ലോഗിന്റെ ശക്തിയെന്തെന്ന് മനസ്സിലാക്കാന്‍. അജിത് പറയുന്നു, ‘…വിഷയം അതിലാണ് പ്രാധാന്യം..പിന്നെ എളുപ്പത്തില്‍ മനസ്സിലാകാന്‍ ഉപയോഗിക്കുന്ന രചനാ പാടവത്തിന്റെശൈലികള്‍ ആണ് എഴുത്തുകാരന്‍ താനെഴുതുന്ന കൃതികള്‍ക്കായി തലക്കെട്ടാക്കുന്നത്, തീര്‍ച്ചയായും അത് എഴുത്തുകാരന്റെസ്വാതന്ത്ര്യമാണ്….’ ‘ആദ്യകാലങ്ങളില്‍ കെ ജി എസ്സ്, സച്ചിദാനന്ദന്‍ പോലുള്ളവര്‍ കവിത എഴുതിയപ്പോള്‍ ഏറെ എതിര്‍ത്ത പലരും ഇന്ന്ആ കവിതകളെ രണ്ട് കൈ നീട്ടി സ്വീകരിച്ചിരിക്കുന്ന വസ്തുത നമ്മുടെ മുന്നില്‍ ഉദാഹരണമായി എടുക്കാം. വൃത്തമില്ലാത്തകവിത, പാടാനീണമില്ല, ഇതെന്ത് ഗദ്യ കവിത ? എന്നുള്ള ആക്ഷേപങ്ങളാല്‍ പല കൃതികളും അവഗണിച്ച കാലത്തെ മറികടന്ന്ഇന്ന് സ്വയം പത്രാധിപരായി, വളരെ സ്വതന്ത്ര്യമായ നിലപാടില്‍ സ്വന്തം കവിത പ്രസിദ്ധീകരിക്കുന്ന,ചിന്താധീനരായ വായനക്കാരും എഴുത്തുകാരുമുള്ള ഈ യുഗത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കുക, അഭിപ്രായങ്ങളും വിലയിരുത്തുന്ന വായനാസമൂഹം പിറകിലുണ്ടെന്ന്….’ ‘…കവികള്‍ക്കെന്നല്ല ഏതൊരു എഴുത്തുകാരനും അതേപോലെ തന്നെ വായനക്കാരനും ഭാഷയെ സംരക്ഷിക്കേണ്ട ചുമതലയുണ്ട്.. ചുരുക്കിപ്പറഞ്ഞാല്‍ നമ്മള്‍ എല്ലാവരും….’ അതേ പോസ്റ്റില്‍ തന്നെ ബ്ലോഗ് സമൂഹം അണ്ടരെസ്റ്റിമേറ്റ് ചെയ്ത ചിത്രകാരന്റെ നിഷ്കളങ്കമായ അഭിപ്രായം കൂടി വാരഫലക്കാരന് കാണാതിരിക്കാന്‍ കഴിയുന്നില്ല.
വാരവിശകലനത്തില്‍ റെക്കോഡ് സൃഷ്ടിച്ച അഞ്ചല്‍ക്കാരന് അഭിനന്ദനം അറിയിക്കുന്നതോടൊപ്പം ‘3. വിശേഷാല്പ്രതി.മണികുട്ടന്റെ വിശേഷാല്‍ പ്രതി. “കണ്ണാടി കാണ്മോളവും തന്മുഖം മാത്രം നന്നെന്നുനിരൂപിക്കും എത്രയും വിരൂപന്‍മാര്‍..” എവിടെയൊക്കെയോ തട്ടുന്ന വരികള്‍. ആദ്യ കുദാശ പ്രതീക്ഷ നല്‍കുന്നു…’ തുടങ്ങിയ രീതിയിലുള്ള വിശകലനങ്ങള്‍ നടത്തുമ്പോള്‍ കലക്കത്ത് കുഞ്ചന്‍ നമ്പ്യാരുടെ വരിയാണെന്നും “കണ്ണാടികാണ്മോളവും തന്നുടെമുഖമേറ്റം നന്നെന്നുനിരൂപിക്കുമെത്രയും വിരൂപന്മാര്‍…” എന്നാണെന്നുമൊക്കെ ഒന്നു വിശദീകരിച്ചു കൊടുത്തിരുന്നെങ്കില്‍ തുടക്കക്കാരുടെ വഴിപിഴക്കല്‍ ഒഴിവാക്കാമായിരുന്നു.
ബൂലോകം ആര്‍മാദിച്ചുകൊണ്ടിരിക്കുന്ന ഇക്കാസ് ജാസൂട്ടി വിവാഹം വരുന്ന ആഴ്ച്ചയാണ്‍. ബ്ലോഗര്‍മാരോടൊപ്പം കൌമുദി പത്രവും ആഘോഷത്തിനെത്തിയിട്ടുണ്ട്. ബൂലോകം വളര്‍ന്ന് ഭൂലോകമാകുമ്പോള്‍ ഇത്തിരി മുമ്പേ നമുക്ക് കുരവയിടാം. മാറ്റത്തിന്റെ കുരവ.
വാരഫലത്തോടൊപ്പം ഈയാഴ്ച ചേര്‍ക്കുന്നത് വായനാലിസ്റ്റുകളില്‍ നിന്നുള്ള ലിസ്റ്റാണ്. പോയവാരത്തിലെ സൃഷ്ടികള്‍ മാത്രമല്ല ഉള്‍പ്പെട്ടിട്ടുള്ളത്. എങ്കിലും ആവര്‍ത്തനം ഇല്ലാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ലിസ്റ്റ് ചുവടെ:
ഇരുട്ടുകൊണ്ട് വിളക്കു കത്തിക്കാന്‍, അഹോ ഉദഗ്രരമണീയാ പൃഥ്വീ..., ബുള്‍ഡോസറുകളുടെ കാലം വെള്ളെഴുത്ത്
(കെ. ആര്‍. മീരയ്ക്ക്) സ്വാഗതം, ബ്ലോഗന്നൂര്‍ മുനിസിപ്പാലിറ്റി, ലൈം(ഗിക)ജ്യൂസ് കുടിക്കാന്‍ വരുന്നോ?, കുമാരനാശാന്റെ ഓട്ടുകമ്പനിയും *...*,പെരിയാര്‍ എഴുതിയ ‘ട്ട’, ഇനി ഒരു ഇടവേള, പരുത്തി, ചെമ്പരത്തി", ഏറ്റവും ലഹരിയുള്ള മദ്യം രാം മോഹന്‍ പാലിയത്ത്
പ്രിറ്റന്‍ഡഡ് കമ്യൂണിക്കേയ്ഷന്‍, കല്ലി വല്ലി, ചേര്‍ച്ച, എലിജിബിലിറ്റി, ക്യാച്ച് 22, ചെരപ്പിലെ ആര്ഭാടം അനോണി ആന്റണി
വാട്സണ്‍ , ബുദ്ധിശക്തി, നാരായണഗുരു അമ്പി
ആങ്ങ് സാന് സ്യൂചിയുമായി ഞാന് *...*,അതിരുകളില്ലാത്ത ബ്ലോഗ്ഗര്മാര് രാജീവ് ചേലനാട്ട്
ഓപ്പോള്‍, ഹൃദയത്തിലെ ദ്വാരം, ഓപ്പോള്‍, പലവക: കമന്റ് ട്രാക്കിങ് ഇനി എളുപ്പം പെരിങ്ങോടന്‍
വേട്ടനായ ദൃശ്യന്‍
സ്മൈല്‍ പ്ലീസ് കോലായ
രണ്ട് കൊറിയന്‍ കവിതകള്‍, എണ്ണ എന്ന ആത്മകഥയെപ്പറ്റി പിണ്ണാക്ക് സംസാരിക്കുന്നു, മറവിക്കുറിപ്പ്, മൃഗശാല ലാപുട
നീലക്കുറിഞ്ഞികള്‍, *അര്‍ത്ഥത്തിന്റെ ദുരുപയോഗം (ഒരു ജപ്പാനീസ് കവിത), ആന (ഒരു ജപ്പാനീസ് കവിത) കെ എം പ്രമോദ്
മഹാത്മാവ്, സിസ്റ്റര്‍ അന്ന ബാരറ്റിന്റെ സാരി, ഏറുമാടം: മന്ത്രവാദത്തില്‍ കവിടിയുടെ രഹസ്യം,Mookkilla Rajyath ഡാലി
ഒരേ കടല്‍-ഒരു വായന, കരയാനാകുന്നില്ല സനാതനന്‍
സാരിയും കഥയും അല്പം രാഷ്ട്രീയവും മനു
പ്രണയ കവിത, തുന്നിയതിന്‍റെ ബാക്കി, ഉമ്പാചി
ആകാശം സംസാരിക്കുന്നു , ഛായ ശ്രീകുമാര്‍ കുരിയാട്
കൃഷിക്കാരന്‍ കുഴൂര്‍ വിത്സണ്‍
തൊടിയില് നിന്നും വീട്ടിലേക്ക് സുനീഷ് കെ.എസ്
കാവുത്ത് വിശാലമനസ്കന്‍
ദാമ്പത്യത്തിന്റെ menopause ദേവസേന
"ക്രോസ് കണ്‍ട്രി: മലബാര്‍ മുസ്ലീങ്ങള്‍-ഐതിഹ്യങ്ങളും വസ്തുതകളും",മീന്‍ വെട്ടുമ്പോള്‍ വിഷ്ണുപ്രസാദ്
ടൂറിസ്റ്റുകളേ ഇതിലേ!, ഐശിബിയും മഷിക്കറുപ്പും: എന്റെ മഹാകാവ്യം.., അമ്മയ്ക്കറിയാത്തത് ഇഞ്ചിപ്പെണ്ണ്
ആന നൃത്തം ചെയ്യുമ്പോള്‍, ഒരു സിനിമയും സേഫ്റ്റിപിന്നും നമതുവാഴ്വും കാലം
അനുകൂലന സിദ്ധാന്തം സുജനിക
ആട്ടിങ്കുട്ടി സിമി
പൂജ്യം, അണ്ണനുറങ്ങാത്ത വീടു്.5(ഈ അദ്ധ്യായം ഇവിടെ അവസാനിക്കുന്നു) വേണു
അമ്മയും അമ്മുവും, ഹൃദയം, ഉപേക്ഷിച്ചുപോകുന്നവ, അമ്മയും അമ്മുവും: സു
ചില വെജിറ്റേറിയന്‍ തത്വചിന്തകള്‍ വാളൂരാന്‍
മനീഷ എന്ന അപരിചിത -1 സാല്‍ജോ
ആദ്യമായി സ്പര്ശ്ശിച്ച ആ കൈകള്......... ഇന്നത്തെ ചിന്ത
പഞ്ഞുവാശാരിയും മാന്ത്രികചതുരവും, ജ്വാല: അഭിവാദ്യവും സ്വാഗതവും സാബിറ
ഇറേസര്‍ ദേവതീര്‍ത്ഥ
ഒരു ആത്മഹത്യ..!!, അവനും,അവളും പിന്നെ പമ്മന്റെനോവലുകളും എന്റെ കിറുക്കുകള്‍
സൂക്ഷിച്ചോ! ആന്റിപൈറസി റെയിഡുകള്‍ കേരളത്തില്‍... അനൂപ് തിരുവല്ല
ചെളിയില്‍ വിരിയും വിസ്മയം..! ചില ഗള്‍ഫ് ചിത്രങ്ങള്‍ നിതിന്‍
പ്രസവിയ്ക്കുന്നെങ്കില്‍... നിഷ്കളങ്കന്‍
അനിയത്തി തുളസി
ഉലക്കപ്രയോഗം, ആണവ അക്ഷരമാല, "വര@തല=തലവര: ഹര്ത്താലുകള്‍ ഉണ്ടാകുന്നത്......" ,പള്ളിവാളും കാല്‍ച്ചിലമ്പും, പാദുക പട്ടാഭിഷേകം , 13വര്‍ഷത്തെ ഇന്ത്യന്‍ രാഷ്ടീയം പ്രവചിച്ച് ചരിത്രത്തില്‍ ഇടം നേടിയ കാര്‍ട്ടൂണ്‍! ടി.കെ സുജിത്
ഡബിള്‍ വേള്‍ഡ് കപ്പ്സ്! അരവിന്ദ്
ദൈവത്തിന്റെ കുഞ്ഞ് മൃദുല്‍
പാപം ചെയ്യാത്തവര് കല്ലെറിയട്ടെ!! ചിന്തകള്‍
കേരള വികസനവും കാര്ഷികമേഖലയും വര്‍ക്കേഴ്സ് ഫോറം
ഭൂമിക്ക് ഒരു ചരമഗീതം: അല് ഗോര് എട്ടും പൊട്ടും
മോബ് ജസ്റ്റിസിന്റെ കാലം വരവായി ദേവപഥം
സ്നേഹപൂര്‍വ്വം കോഴിക്കോടിന്...... അഞ്ജിത
അച്ചുവിന് മൂന്നു വയസ്സ് സന്തോഷ്
മരണം കായ്ക്കുന്ന ശിഖരങ്ങള്‍! യാത്രാമൊഴി
മനുഷ്യന്‍,മതം,ദൈവം രാധേയന്‍
ബ്ലോഗ് പൂട്ടുന്നു, തിരഞ്ഞെടുപ്പു ഫലം, വിശതീകരണം, ദ്രൌപതിയും മാദ്രിയും എന്തു@#$@%? - പച്ചമലയാള പ്രസ്ഥാനം ചര്‍ച്ച. ശശി
അധിഭൌതികം- സച്ചിദാനന്ദന്‍ ശിവന്‍
സൂര്യശോഭ നുകര്‍ന്ന് അലയാഴിയെ അറിഞ്ഞ്... ഭാഗം 1,
സൂര്യശോഭ നുകര്‍ന്ന് അലയാഴിയെ അറിഞ്ഞ്...ഭാഗം 2 തുഷാരം
പരദേശിയും സ്ത്രീ കഥാപാത്രങ്ങളും, ദഹിക്കാത്ത ഒരു പ്രേമലേഖനം, ജനപ്രിയനോവലുകളില്‍ നിന്ന് സിനിമയിലേക്ക് മൈന
SPiCE: Oru Sadharanakkarante Aathmakatha by Balendu, Bangalore ഇന്ദുലേഖ
ആള്ക്കൂട്ടത്തിന്റെ പൊരുള് ചിത്രങ്ങള്‍
ചോക്ലേറ്റ് [Chocolate] akag
നിറങ്ങള്‍ തന്‍ നൃത്തം! സപ്തവര്‍ണ്ണങ്ങള്‍
ഫ്രെയിമിലൂടെ: ഊട്ടുപുരയുടെ നാലുകെട്ടില്‍. കുമാര്‍
പോട്ടം: ദേവനും പിള്ളയും കൈപ്പള്ളി
അപ്പോള്‍ കാണുന്നവനെ അപ്പ എന്നുവിളികുന്ന ബേസിക് തിയറി: ചൈനയില്‍ കമ്യൂണിസം പുതിയ രൂപത്തില്‍ , "അപ്പോള്‍ കാണുന്നവനെ അപ്പ എന്നുവിളികുന്ന ബേസിക് തിയറി: ജോക്ക് ഓഫ് ദിസ് വീക്ക്" പ്രവീണ്‍ പൊയില്‍ക്കാവ്
ആള്ക്കൂട്ടത്തിന്റെ പൊരുള്
കത്തെഴുത്തുകാലത്തെ സൗഹൃദം പടിപ്പുര
വായനാലിസ്റ്റുകളില്‍ പെടാത്ത പോസ്റ്റുകള്‍ ലിസ്റ്റില്‍ ചേര്‍ത്തിട്ടില്ല. പക്ഷവും കക്ഷവുമൊക്കെയുള്ള ഒരു പക്ഷി, ഛേ കക്ഷിയാണ് ഇത് തയ്യാറാക്കിയതെന്നതിനാല്‍ പക്ഷം ചേരലും പൊടിക്കൈകളുമൊക്കെയുണ്ടാകുമെന്ന പിന്നറിയിപ്പോടെ ഒരിക്കല്‍കൂടി ഇക്കാസിനും ജാസൂട്ടിക്കും വിവാഹ മംഗളാശംസകള്‍ നേര്‍ന്നുകൊണ്ട്:
കിനാവ്.

0 അഭിപ്രായങ്ങള്‍:
Post a Comment