tag:blogger.com,1999:blog-8599415213167140894.post6581622789496832123..comments2023-08-29T15:46:14.853+03:00Comments on വരിയുടച്ച വാക്കുകള്‍: മലകയറ്റംസജീവ് കടവനാട്http://www.blogger.com/profile/15172861763764078830noreply@blogger.comBlogger12125tag:blogger.com,1999:blog-8599415213167140894.post-44060336836139960942007-11-12T19:12:00.000+03:002007-11-12T19:12:00.000+03:00സുനില്‍,നജീം,സനല്‍, നിഷ്കു നന്ദി. നെറ്റിലെ എഴുത്തല...സുനില്‍,നജീം,സനല്‍, നിഷ്കു നന്ദി. നെറ്റിലെ എഴുത്തല്ലേ, നെറ്റിലെ ശീലങ്ങളും കിടക്കട്ടേന്ന് കരുതി. സ്മൈലി കുഴപ്പക്കാരനായല്ലേ?സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-8599415213167140894.post-28053792486079811282007-11-11T01:16:00.000+03:002007-11-11T01:16:00.000+03:00ഉയരങ്ങള്‍ ഒരിയ്ക്കലും അവസാനിയ്ക്കുന്നില്ല. കീഴടക...ഉയരങ്ങള്‍ ഒരിയ്ക്കലും അവസാനിയ്ക്കുന്നില്ല. കീഴടക്കാനുള്ള മോഹങ്ങളും.
നന്നായി.
സ്മൈലികള് സുഖമില്ലായ്ക ഉണ്ടാക്കുന്നു.Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-8599415213167140894.post-59661216676102170382007-11-10T14:28:00.000+03:002007-11-10T14:28:00.000+03:00aa smily prayOgam vEnTaayirunnuaa smily prayOgam vEnTaayirunnuSanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-8599415213167140894.post-73974358239997873822007-11-10T05:09:00.000+03:002007-11-10T05:09:00.000+03:00മുകളില്‍ ചെന്നാല്‍ പിന്നെ ഒരു ഇറക്കമുണ്ടെന്ന ചിന്ത...മുകളില്‍ ചെന്നാല്‍ പിന്നെ ഒരു ഇറക്കമുണ്ടെന്ന ചിന്ത ഉണ്ടായാല്‍ മതി..
പിന്നെ കയറുന്നതിന്റെ കാഠിന്യം നാമറിയുകയില്ല..
മലകയറ്റമായാലും ജീവിതകയറ്റമായാലുംഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-8599415213167140894.post-65760106982113381782007-11-09T17:55:00.000+03:002007-11-09T17:55:00.000+03:00'അകലെ തെളിയുന്ന ദിവ്യവെളിച്ചത്തെമോക്ഷമായ് കരുതാതെ...'അകലെ തെളിയുന്ന ദിവ്യവെളിച്ചത്തെ
മോക്ഷമായ് കരുതാതെ വീണ്ടും കയറുക‘

എന്താ കരിമലകയറ്റമാണോ കിനാവേ ഉദ്ദേശിച്ചത്

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-8599415213167140894.post-61390407712613932652007-11-09T14:02:00.000+03:002007-11-09T14:02:00.000+03:00കുഞ്ഞന്‍,വാല്മീകി,മയൂര,അന്യന്,ബാജിയേട്ടന്‍ നന്ദി...കുഞ്ഞന്‍,വാല്മീകി,മയൂര,അന്യന്,ബാജിയേട്ടന്‍ നന്ദി. മുരളിമാഷേ ചുവടിലെ കാട്ടാറിന്റെ ചിരി നിലക്കാതിരിക്കാനാണീ കാടുകയറ്റം. വീണ്,വീണ്,വീണ്....സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-8599415213167140894.post-37275716255903529882007-11-09T12:25:00.000+03:002007-11-09T12:25:00.000+03:00അറ്റമില്ലാത്ത ഉയരങ്ങളിലേക്ക് കയറിക്കൊണ്ടേ ഇരിക്കാത...അറ്റമില്ലാത്ത ഉയരങ്ങളിലേക്ക് കയറിക്കൊണ്ടേ ഇരിക്കാതെ കിനാവേ,, ചിലപ്പോള്‍ ഉയരങ്ങളില്‍ നമുക്ക് സന്തോഷിപ്പതായ് ഒന്നുമില്ലെങ്കിലോ അതുകൊണ്ട് ഇടയില്‍ സൌകര്യം തോന്നുന്നൊരിടം കണ്ടെത്തി താവളമുറപ്പിച്ചാലും. അപ്പോള്‍ താഴെയുള്ള കാട്ടാറിന് ചിരിയും മുകളിലെ മോഹിക്കുന്ന ശൃംഗ ഭംഗിയും ആസ്വദിക്കാനാവും

നന്നായിരുന്നു.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-8599415213167140894.post-79870288018421673662007-11-09T00:22:00.000+03:002007-11-09T00:22:00.000+03:00നല്ല വരികള്പാതി വഴിയിലാണ്മുന്നോട്ട് പോകുകമുകളിലോട...നല്ല വരികള്‍
പാതി വഴിയിലാണ്
മുന്നോട്ട് പോകുക
മുകളിലോട്ട് കയറുക.
ആശംസകള്ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-8599415213167140894.post-5726330810077959332007-11-08T21:51:00.000+03:002007-11-08T21:51:00.000+03:00:):)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-8599415213167140894.post-73672505798963669172007-11-08T20:49:00.000+03:002007-11-08T20:49:00.000+03:00നല്ല വരികള്‍.നല്ല വരികള്‍.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-8599415213167140894.post-25701106025848039562007-11-08T19:12:00.000+03:002007-11-08T19:12:00.000+03:00സൂക്ഷിക്കുക, വഴുവഴുക്കലുണ്ടാകാം,അടര്ന്നുപോകാം, ജാ...സൂക്ഷിക്കുക, വഴുവഴുക്കലുണ്ടാകാം,അടര്ന്നുപോകാം, ജാഗ്രതയോടെ കരുത്തോടെ കയറുക തീര്‍ച്ചയായും എത്തിപ്പിടിക്കാന്‍ പറ്റും എന്നിട്ട് വിജയക്കൊടിപ്പറിക്കുക...!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-8599415213167140894.post-50596264269350664282007-11-08T19:08:00.000+03:002007-11-08T19:08:00.000+03:00'അകലെ തെളിയുന്ന ദിവ്യവെളിച്ചത്തെമോക്ഷമായ് കരുതാതെ...'അകലെ തെളിയുന്ന ദിവ്യവെളിച്ചത്തെ
മോക്ഷമായ് കരുതാതെ വീണ്ടും കയറുക.
ഉണ്ണീ, തളര്ന്നുവീഴല്ലേ,
ചുവടുകളോരോന്നും സൂക്ഷിച്ച്, സൂക്ഷിച്ച്...'സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.com