ക്ഷമാപണം

ഭരണകൂടം ഇല്ലാതാകുമെന്ന സങ്കല്പത്തെ പുച്ഛിച്ചിട്ടുണ്ട്
അല്ലയോ മാർക്സ്, ക്ഷമിച്ചേക്കുക
കുഴിമാടത്തിൽ നിന്നും ഉയിർത്തുവന്ന്
ജീവച്ഛവങ്ങളായ ഞങ്ങൾക്ക്
ഒരെളുപ്പവഴി പറഞ്ഞു തന്നേക്കണേ...

5 അഭിപ്രായങ്ങള്‍:

aswany umesh said...

അവരൊക്കെ രക്ഷ പെട്ടു പോയതാ ഈ ലോകത്ത് നിന്നും. ഇനി ഒരു തിരിച്ചു വരവ്???????

http://aswanyachu.blogspot.in/

ajith said...

അവര്‍ എല്ലാംകൂടെ വന്നാലും ഒരു പാര്യവും ഉണ്ടാവുകയില്ല

സജീവ് കടവനാട് said...

അച്ചു, അജിത് വായനക്കു നന്ദി

സൗഗന്ധികം said...

മാർക്സ് ഇനി ഇന്ത്യയിൽ വന്നാൽ തീർച്ചയായും പറഞ്ഞുപോകും.. പണ്ട് ലിങ്കൺ പറഞ്ഞതു പോലെ,

എ ഗവൺമെന്റ്...

ഓഫ് ദ ക്യാപിറ്റൽ..!
ബൈ ദ ക്യാപിറ്റൽ..!!
ഫോർ ദ ക്യാപിറ്റൽ..!!!

നല്ല കവിത

ശുഭാശംസകൾ....

സജീവ് കടവനാട് said...

നന്ദി സൗഗന്ധികം, വായനക്ക്...ഭരണകൂടം ഇല്ലാതാക്കാൻ വന്നിട്ട് ആയുധം വെച്ചു കീഴടങ്ങേണ്ടിവരുമോ?

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP