വിത

കവിതയുടെ വിത
തെറ്റിയതിനാലാണ്
കായില്ലാതെ പോയതെന്ന്

ജീവിതത്തിന്റെ വിത
പാറയിൽ വീണ്
വിളഞ്ഞ ജീവനാണ്...

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP