ബ്രാ.., ഒരു കരച്ചിലാണ്
കരച്ചിലിലെ കവിതയെ
അമ്മാ..., അമ്മായെന്നോ
മ്മ്പ്രാ...മ്പ്രോ ന്നോ
തിരുത്തിവായിക്കുന്നത്
വായനക്കാരന്റെ
പത്രസ്വാതന്ത്ര്യം.
ഭ്രമാത്മക യാഥാർത്ഥ്യത്തിന്റെ രാത്രിസഞ്ചാരങ്ങൾ
-
സി അനൂപിന്റെ ആദ്യ സമാഹാരം ‘പ്രണയത്തിന്റെ അപനിർമ്മാണം’ 2000-ലാണ്
പുറത്തിറങ്ങുന്നത്. അപ്പോൾ കലാകൗമുദിയിലെ സബ് എഡിറ്ററായിരുന്നു. ഉണ്ണി
ബാലകൃഷ്ണനും അന...