ബ്രാ

ബ്രാ.., ഒരു കരച്ചിലാണ്
കരച്ചിലിലെ കവിതയെ
അമ്മാ..., അമ്മായെന്നോ
മ്‌മ്പ്രാ...മ്പ്രോ ന്നോ
തിരുത്തിവായിക്കുന്നത്
വായനക്കാരന്റെ
പത്രസ്വാതന്ത്ര്യം.

10 അഭിപ്രായങ്ങള്‍:

സജീവ് കടവനാട് said...

മ്പ്രാ...

Rejeesh Sanathanan said...

അമ്മാ........അമ്മാ...............

അതാ നല്ലത്

saju john said...

എന്റെഛ്ചനും തെങ്ങില്‍ കയറും.........

അരുണ്‍ കരിമുട്ടം said...

ബ്രാ..ബ്രാ..ന്നു തന്നെ മതി, നാലു പേരു ശ്രദ്ധിക്കുമല്ലോ?

ജ്യോനവന്‍ said...

ബ്രാ അടക്കിവച്ചതിനെക്കുറിച്ചുള്ള ഒരു നിലവിളി കൂടിയാണു്‌
:)

വയനാടന്‍ said...

വേറെന്തു പറയാൻ ബ്രാ‍ാ

വീകെ said...

അരുൺ പറഞ്ഞതാണ് കുറച്ച് ഭേദം.

സജീവ് കടവനാട് said...

മാറുന്നമലയാളി, നപി, അരുണ്‍, ജ്യോ,വയനാടന്‍, വികെ, ഹന്‍ലു :)


ജ്യോ അത് മ്പ്രാ, എമ്പ്രാ എന്നു തന്നെ വായിച്ചു അല്ലേ...

Faizal Kondotty said...

:)

simy nazareth said...

കിനാവേ, ജ്യോനവാ, കലക്കി.

Related Posts with Thumbnails

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP