ആകാശം
ഇന്നലേയും വിളിച്ചു
ഒരു സ്വപ്നത്തിലേക്കെന്ന പോലെ
നിനക്കെന്നിലേക്കു വീഴാം
പൊട്ടില്ല, പൊടിയില്ല,
ചത്തു പോകത്തുമില്ല
എന്നിട്ടും
പേടിയാണെനിക്ക്
വീഴ്ചയെക്കുറിച്ചുള്ള
തോന്നലുകള്‍
അത്ര ആഴത്തിലായതാലാകാം.
വീഴ്ച
എഴുതിയത് സജീവ് കടവനാട് സമയം December 11, 2008
Subscribe to:
Post Comments (Atom)

16 അഭിപ്രായങ്ങള്‍:
.....
വീഴ്ച്ചയേക്കുറിച്ചുള്ള തോന്നലുകള്‍..?
എത്ര തവണ വീണെന്നു പറയൂ ..:)
Jeevithathil pizhacha chattangalilninnu
Uyiredutha Bhayam......
എന്നാലും ഒരു പേടി
കവിത നന്നായി...,
കരുതിയുള്ള നടത്തത്തിൽ ജീവിതം തന്നെ നഷ്ടപ്പെടുമ്പോൾ
ഇങ്ങനെ..
ഒരു സ്വപ്നമെങ്കിലും.
"പൊട്ടില്ല, പൊടിയില്ല,
ചത്തു പോകത്തുമില്ല"
പക്ഷേ ഓരോ വീഴ്ചയിലും ഒരായിരം ചതവുകള്‍ പറ്റിയിട്ടുണ്ടായിരിക്കാം....
ചേച്ചി, എവിടെ വെച്ചാണെന്നറിയില്ല എണ്ണം തെറ്റി :(
അന്തമില്ലാത്തവന്‍> അതാകാം
അതെ ശ്രീ
അനിലേട്ടന്‍ അതെ, ശരിക്കും വീഴ്ച ആ കരുതിയുള്ള നടത്തമാണെന്ന് ചിലപ്പോള്‍...
രണ്‍ജിത് > ഉണ്ടായിരിക്കാം
പാമു> !!!!
എന്നാലും ഒരു പേടി
നല്ലത്
:)
കൊള്ളാം .. പോരട്ടെ ഇനിയുമിനിയും ......
ആശംസകള്‍...
ബാജി, തണല്‍, പകല്‍ കിനാവന്‍ :)
....പലവട്ടം വീഴുമ്പോള്‍
നടക്കാന്‍ പഠിക്കും.....
അങ്ങനെ ഒരു പാട്ട് ഇല്ലേ?...
വീഴതെ ‘കിനാവ് ’കാണുക
തലകുത്തി നിന്ന് മുകളിലേക്ക് നോക്കിക്കെ. എന്താണ് മുകളില്‍, എന്താണ് താഴെ !
മാണിക്യം അങ്ങിനെ ഒരു പാട്ടുണ്ടോ?? :)
കിനാവിലേക്കു വീണാലോ?
നോക്കി അനീഷേ നോക്കി, ആ ആഴം കണ്ട് പിന്നേം പേടി :(
നന്നായിട്ടുണ്ടെടാ ഈ വീഴ്ച
മഹിയേ...
Post a Comment